ന്യൂഡല്‍ഹി: ജൂണിയര്‍ എന്‍ബിഎ 3x3 ദേശീയ ബാസ്കറ്റ്ബോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് റണ്ണറപ്പ്.
ഫൈനലില്‍ ലുഥിയാനയിലെ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിനോട് പ്രോവിഡന്‍സ് പരാജയപ്പെട്ടു. സ്കോര്‍: 10-13.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രയാഗ്രാജിലെ മഹാറാണാ പ്രതാപ് ഇന്റര്‍ കോളജിനെ 18-21നു തോല്‍പ്പിച്ച് ഡല്‍ഹിയിലെ നെഹ്റു വേള്‍ഡ് സ്കൂള്‍ ചാമ്പ്യന്മാരായി.